jeevan news online

വാർത്തകൾ വിശദമായി

ജിഎസ്ടി കൗണ്‍സിലിന്റെ നിര്‍ണ്ണായകയോഗം ഇന്ന് ഗോവയില്‍



ജിഎസ്ടി കൗണ്‍സിലിന്റെ നിര്‍ണ്ണായകയോഗം ഇന്ന് ഗോവയില്‍ ചേരും വാഹനനികുതി നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ യോഗത്തില്‍ ധാരണയാകാന്‍ സാധ്യതയുണ്ട്. ഭക്ഷ്യവസ്തുക്കളുടെ നികുതിനിരക്കിലും മാറ്റമുണ്ടായേക്കുമെന്നാണ് സൂചന.

കേന്ദ്രധനമന്ത്രി നിര്‍മ്മലാസീതാരാമന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. നിലവിലെ സാമ്പത്തികപ്രതിസന്ധി മറികടക്കാനാവശ്യമായ നിര്‍ദ്ദേശങ്ങളും യോഗത്തില്‍ ഉണ്ടായേക്കും.

 

 










<

JEEVAN TV NEWS

JEEVAN TV NEWS