jeevan news online

വാർത്തകൾ വിശദമായി

ഫുഡ്മാസോണിന്റെ മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനം ടി എന്‍ പ്രതാപന്‍ നിര്‍വഹിച്ചു



ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റ് രംഗത്തെ പ്രമുഖരായ ഫുഡ്മാസോണിന്റെ മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനം ടി എന്‍ പ്രതാപന്‍ എം പി തൃശ്ശൂരില്‍ നിര്‍വഹിച്ചു. കുറഞ്ഞനിരക്കില്‍ അയ്യായിരത്തിലേറെ ഗുണമേ•യുള്ള ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ നല്‍കിയാല്‍ വീടുകളില്‍ എത്തിച്ചുനല്‍കും.

മേയര്‍ അജിത വിജയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. വാടാനപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷിജിത് വടക്കുംചേരി, ഫുഡ്മസോണ്‍ എം.ഡി. പി ബി സുനില്‍കുമാര്‍, ഡയറക്ടര്‍മാരായ പി.ബി.പവിത്രന്‍, ജിനി സുനില്‍കുമാര്‍, ദിനപ്രഭ പവിത്രന്‍, വെബ് ആന്‍ഡ് ക്രാഫ്റ്റ് മാനേജിങ് ഡയറക്ടര്‍ എബിന്‍ ടോം, സിനി ആര്‍ടിസ്റ്റ് സൗമ്യമേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

 










<

JEEVAN TV NEWS

JEEVAN TV NEWS