jeevan news online

വാർത്തകൾ വിശദമായി

പാലാ ഉപതെരഞ്ഞെടുപ്പില്‍ ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ യുഡിഎഫ് ഇടപെടണമെന്ന് പി.ജെ.ജോസഫ്



പാലാ ഉപതെരഞ്ഞെടുപ്പില്‍ ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ യുഡിഎഫ് ഇടപെടണമെന്ന് പി.ജെ.ജോസഫ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി ഫോണില്‍ സംസാരിച്ചു. ചര്‍ച്ചകള്‍ക്കായി ജോയ് എബ്രഹാമിനെയും മോന്‍സിനെയും ചുമതലപ്പെടുത്തിയെന്നും ജോസഫ് പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS