jeevan news online

വാർത്തകൾ വിശദമായി

ട്രാഫിക് നിയമലംഘനങ്ങളില്‍ ഓണക്കാലത്ത് പിഴയീടാക്കില്ലെന്ന് എ.കെ.ശശീന്ദ്രന്‍



ട്രാഫിക് നിയമലംഘനങ്ങളില്‍ ഓണക്കാലത്ത് പിഴയീടാക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. ഓണക്കാലത്ത് പിഴയീടാക്കുന്നതിന് ബോധവത്കരണം മാത്രമേ നടത്തുകയുള്ളുവെന്നും അദ്ദേഹം അറിയിച്ചു. ഗതാഗത നിയമഭേദഗതിയില്‍ ഇളവ് വേണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS