jeevan news online

വാർത്തകൾ വിശദമായി

മോട്ടോര്‍വാഹനനിയമഭേദഗതിക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍



മോട്ടോര്‍വാഹനനിയമഭേദഗതിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉയര്‍ന്ന പിഴ വിപരീതഫലമുണ്ടാക്കും.

പരിഷ്‌കാരം അശാസ്ത്രീയവും തൊഴിലാളികളുടെ നടുവൊടിക്കുന്നതുമാണ്. പിഴ കൂട്ടുകയല്ല നിയമം കര്‍ശനമായി നടപ്പാക്കുകയാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS