jeevan news online

വാർത്തകൾ വിശദമായി

പി.ജെ.ജോസഫിനെ യുഡിഎഫ് അപമാനിച്ചെന്ന കോടിയേരി ബാലകൃഷ്ണന്‍



പി.ജെ.ജോസഫിനെ യുഡിഎഫ് അപമാനിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പി.ജെ.ജോസഫിന്റെ പ്രസ്താവന യുഡിഎഫിന്റെ തകര്‍ച്ചയാണ് കാണിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS