jeevan news online

വാർത്തകൾ വിശദമായി

പാലാ ഉപതെരഞ്ഞെടുപ്പില്‍ നിലപാട് മയപ്പെടുത്തി ജോസഫ് വിഭാഗം



പാലാ ഉപതെരഞ്ഞെടുപ്പില്‍ നിലപാട് മയപ്പെടുത്തി ജോസഫ് വിഭാഗം. സമാന്തര പ്രചാരണം യുഡിഎഫിലെ ചര്‍ച്ചകള്‍ക്ക് ശേഷം മതിയെന്ന് പിജെ ജോസഫ് നിര്‍ദ്ദേശം നല്‍കി. കോട്ടയം ജില്ലാകമ്മിറ്റിക്കാണ് നിര്‍ദ്ദേശം നല്‍കിയത്. കോണ്‍ഗ്രസ് ഇടപെടലിനെ തുടര്‍ന്നാണ് പിജെ ജോസഫ് നിലപാട് മയപ്പെടുത്തിയത്.

 










<

JEEVAN TV NEWS

JEEVAN TV NEWS