jeevan news online

വാർത്തകൾ വിശദമായി

എറണാകുളം നഗരത്തിലെ ഗതാഗതക്കുരിക്കിന് ഉത്തരവാദികള്‍ പൊതുമരാമത്ത് വകുപ്പല്ലെന്ന് ജി. സുധാകരന്‍



എറണാകുളം നഗരത്തിലെ ഗതാഗതക്കുരിക്കിന് ഉത്തരവാദികള്‍ പൊതുമരാമത്ത് വകുപ്പല്ലെന്ന് മന്ത്രി ജി. സുധാകരന്‍. ജില്ലാ പോലീസ് മേധാവിയും കളക്ടറുമാണ് ഗതാഗത സംവിധാനം നിയന്ത്രിക്കേണ്ടത്. .

കൊച്ചി കുണ്ടന്നൂരില്‍ തകര്‍ന്ന റോഡുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.  കൊച്ചിയിലെ ഗതാഗതക്കുരുക്ക് എല്ലാക്കാലത്തും ഉണ്ട്. ഗതാഗതപരിഷ്‌ക്കരണമാണ് വേണ്ടത്. ഇത് നിര്‍വഹിക്കേണ്ടത് പൊതുമരാമത്ത് വകുപ്പല്ല  എന്നും ജി. സുധാകരന്‍ പറഞ്ഞു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS