jeevan news online

വാർത്തകൾ വിശദമായി

കേരളത്തിന്റെ ഇരുപത്തി രണ്ടാമത് ഗവര്‍ണ്ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും



കേരളത്തിന്റെ ഇരുപത്തി രണ്ടാമത് ഗവര്‍ണ്ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 11ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുക്കും. ചടങ്ങില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 










<

JEEVAN TV NEWS

JEEVAN TV NEWS