jeevan news online

വാർത്തകൾ വിശദമായി

ചന്ദ്രയാന്‍ രണ്ട് നാളെ ചന്ദ്രനില്‍ ഇറങ്ങും



ചന്ദ്രയാന്‍ രണ്ട് നാളെ ചന്ദ്രനില്‍ ഇറങ്ങും. പുലര്‍ച്ചെ 1.45നാണ് ഐഎസ്ആര്‍ഒ സോഫ്റ്റ്‌ലാന്‍ഡിംഗ് ക്രമീകരിച്ചിരിക്കുന്നത്. പേടകത്തിന്റെ വേഗത കുറച്ചുകൊണ്ടുവന്ന് പതുക്കെ ഉപരിതലത്തിലിറങ്ങുന്ന സാങ്കേതികവിദ്യയാണ്  സോഫ്റ്റ്‌ലാന്‍ഡിംഗ്.
ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ബംഗളൂരുവിലെ ഇസ്രോ കേന്ദ്രത്തിലെത്തും.

 

 










<

JEEVAN TV NEWS

JEEVAN TV NEWS