jeevan news online

വാർത്തകൾ വിശദമായി

പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മിന്നുന്ന വിജയം നേടുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍



പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മിന്നുന്ന വിജയം നേടുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ചിഹ്നം സംബന്ധിച്ച തര്‍ക്കങ്ങള്‍ അടഞ്ഞ അധ്യായമാണെന്നും എല്ലാവരും കൂടിയാലോചിച്ചാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമതീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 










<

JEEVAN TV NEWS

JEEVAN TV NEWS