jeevan news online

വാർത്തകൾ വിശദമായി

സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ കൂടുതല്‍ ഉത്തേജന പാക്കേജുകളുമായി നിര്‍മല സീതാരാമന്‍



സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ കൂടുതല്‍ ഉത്തേജന പാക്കേജുകളുമായി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ബാങ്കുകള്‍ ഭവനവായ്പയുടെ പലിശ കുറച്ചുതുടങ്ങിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ബാങ്കിങ് മേഖലയെ ഇനിയും ശക്തിപ്പെടുത്തും.

പിഎന്‍ബി, ഓറിയന്റല്‍, യൂണൈറ്റഡ് ബാങ്ക് എന്നിവയെ ലയിപ്പിക്കും. കാനറ, സിന്‍ഡിക്കേറ്റ് ബാങ്കുകളും ലയിപ്പിക്കും. ഇന്ത്യന്‍ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയും ഒന്നാകും. ആഗോള സാന്നിധ്യമുള്ള വലിയ ബാങ്കുകളാണ് ലക്ഷ്യമെന്നു ധനമന്ത്രി വ്യക്തമാക്കി.

 

 










<

JEEVAN TV NEWS

JEEVAN TV NEWS