jeevan news online

വാർത്തകൾ വിശദമായി

കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കേന്ദ്രസര്‍ക്കാരിന് ആശ്വാസവുമായി റിസര്‍വ്വ് ബാങ്ക



കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കേന്ദ്രസര്‍ക്കാരിന് ആശ്വാസവുമായി റിസര്‍വ്വ് ബാങ്ക്. ഒന്ന് ദശാംശം ഏഴ് ആറ് ലക്ഷം കോടി രൂപ റിസര്‍വ്വ് ബാങ്ക് സര്‍ക്കാരിന് കൈമാറും.

റിസര്‍വ്വ് ബാങ്കിന്റെ അധിക കരുതല്‍ ധനമാണ് കൈമാറുന്നത്. ബിമല്‍ ജലാല്‍ സമിതി നിര്‍ദ്ദേശം റിസര്‍വ്വ്ബാങ്ക് സെന്‍ട്രല്‍ ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു

 

 










<

JEEVAN TV NEWS

JEEVAN TV NEWS