jeevan news online

വാർത്തകൾ വിശദമായി

ദുരിതബാധിതമേഖലകള്‍ വെളളിയാഴ്ച സന്ദര്‍ശിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍



ദുരിതബാധിതമേഖലകള്‍ വെളളിയാഴ്ച സന്ദര്‍ശിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.  മഴക്കെടുതി നേരിടാന്‍ കേരളം ആവശ്യപ്പെട്ടതെല്ലാം നല്‍കിയിട്ടുണ്ട്.

 ദുരന്തനിവാരണസേനയടക്കം കൂടുതല്‍ സഹായം വേണമെങ്കില്‍ നല്‍കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കേരളം സന്ദര്‍ശിച്ചില്ലെന്നത് രാഷ്ട്രീയ ആരോപണംമാത്രമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു

 

 










<

JEEVAN TV NEWS

JEEVAN TV NEWS