jeevan news online

വാർത്തകൾ വിശദമായി

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് പരിസമാപ്തി



ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് പരിസമാപ്തി. വിവിധരാജ്യക്കാരായ 24 ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ഹജ്ജിന്റെ ഭാഗമായത്. മിനായിലെ ജംറകളിലെ കല്ലെറിയല്‍ കര്‍മ്മത്തിനുശേഷം ഹറമിലെത്തി വിടവാങ്ങല്‍ പ്രദക്ഷിണം പൂര്‍ത്തിയാക്കിയതോടെ ഹജ്ജിന് പരിസമാപ്തിയായി. ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ മടക്കയാത്ര ശനിയാഴ്ച ആരംഭിക്കും

 










<

JEEVAN TV NEWS

JEEVAN TV NEWS