jeevan news online

വാർത്തകൾ വിശദമായി

ഇന്ത്യക്കും ചൈനക്കുമിടയിലെ ഭിന്നതകള്‍ തര്‍ക്കങ്ങളിലേക്ക് വഴിമാറരുതെന്ന് എസ്. ജയ്ശങ്കര്‍



ഇന്ത്യക്കും ചൈനക്കുമിടയിലെ ഭിന്നതകള്‍ തര്‍ക്കങ്ങളിലേക്ക് വഴിമാറരുതെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍. ജമ്മുകശ്മീര്‍ വിഷയത്തില്‍ ചൈന ആശങ്ക പ്രകടിപ്പിച്ചതിനിടെയാണ് ചൈനീസ് വിദേശകാര്യമന്ത്രിയോട് ജയ്ശങ്കര്‍ നേരിട്ട് ഇക്കാര്യമറിയിച്ചത്.

 ഇന്ത്യ–ചൈന ബന്ധത്തിന് രാജ്യാന്തരതലത്തില്‍ പ്രത്യേകസ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് വിദേശകാര്യമന്ത്രി വാങ്‌യിയുമായി ബെയ്ജിങ്ങില്‍ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു ജയ്ശങ്കറിന്റെ പ്രതികരണം.

 

 










<

JEEVAN TV NEWS

JEEVAN TV NEWS