jeevan news online

വാർത്തകൾ വിശദമായി

വീടും സ്വത്തും നഷ്ടപ്പെട്ടവര്‍ ഭാവി തകര്‍ന്നതായി കരുതേണ്ടെന്നും, വേണ്ട സഹായങ്ങളെല്ലാം ചെയ്യുമെന്നും രാഹുല്‍ ഗാന്ധി



വീടും സ്വത്തും നഷ്ടപ്പെട്ടവര്‍ ഭാവി തകര്‍ന്നതായി കരുതേണ്ടെന്നും, വേണ്ട സഹായങ്ങളെല്ലാം ചെയ്യുമെന്നും വയനാട് എംപി  രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രിയോടും പ്രധാനമന്ത്രിയോടും സംസാരിച്ചു.

അടിയന്തര സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന്റെയും, സംസ്ഥാനസര്‍ക്കാരിന്റെയും മേല്‍ എല്ലാ സമ്മര്‍ദവും ചെലുത്തുമെന്നും  ദുരിതാശ്വാസക്യാമ്പുകളും ദുരന്തമേഖലകളും സന്ദര്‍ശിച്ച ശേഷം രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

 

 










<

JEEVAN TV NEWS

JEEVAN TV NEWS