jeevan news online

വാർത്തകൾ വിശദമായി

ഒന്‍പതു ജില്ലകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി



ഒന്‍പതു ജില്ലകളില്‍  വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കോഴിക്കോട്, തൃശൂര്‍, എറണാകുളം, വയനാട്, കണ്ണൂര്‍, മലപ്പുറം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് അവധി.. കേരള, മഹാത്മഗാന്ധി സര്‍വകലാശാലകള്‍  ഇന്നത്തെ പരീക്ഷകള്‍ മാറ്റി. ആരോഗ്യ സര്‍വകലാശാലയും തിയറി പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്

ഒന്‍പതു ജില്ലകളില്‍  വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച്ച അവധി. കോഴിക്കോട്, തൃശൂര്‍, എറണാകുളം, വയനാട്, കണ്ണൂര്‍, മലപ്പുറം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് അവധി.

കേരള, മഹാത്മഗാന്ധി സര്‍വകലാശാലകള്‍ ചൊവ്വാഴ്ച്ചത്തെ  പരീക്ഷകള്‍ മാറ്റി. ആരോഗ്യ സര്‍വകലാശാല തിയറി പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്..തൃശൂരിലും കോഴിക്കോട്ടും, മലപ്പുറത്തും ആലപ്പുഴയിലും പ്രഫഷനല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി.

 ചൊവ്വാഴ്ച്ചയും ബുധനാഴ്ച്ചയും നിശ്ചയിച്ചിരുന്ന പാരാ മെഡിക്കല്‍ ഡിപ്ലോമ പരീക്ഷകള്‍ മാറ്റി. കാലിക്കറ്റ് സര്‍വകലാശാലാ ഓഗസ്റ്റ് 16 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും വൈവകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും

 

 










<

JEEVAN TV NEWS

JEEVAN TV NEWS