jeevan news online

വാർത്തകൾ വിശദമായി

കാണാതായ മുഴുവന്‍പേരെയും കണ്ടെത്തുന്നത് വരെ തെരച്ചില്‍ തുടരുമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്



സൈന്യവും എന്‍.ഡി.ആര്‍.എഫും നാട്ടുകാരും ചേര്‍ന്നാണ് കവളപ്പാറയില്‍ തെരച്ചില്‍ നടത്തുന്നത്. കാണാതായ മുഴുവന്‍പേരെയും കണ്ടെത്തുന്നത് വരെ തെരച്ചില്‍ തുടരുമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS