jeevan news online

വാർത്തകൾ വിശദമായി

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി എം.ആര്‍ അജിത്ത് കുമാറിനെ നിയമിച്ചു



തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി എം.ആര്‍ അജിത്ത് കുമാറിനെ നിയമിച്ചു. ദിനേന്ദ്ര കശ്യപ് കേന്ദ്ര ഡെപ്യുട്ടേഷനില്‍ പോകുന്ന ഒഴിവില്‍ ആണ് അജിത്ത് കുമാറിനെ നിയമിച്ചത്
ബല്‍റാംകുമാര്‍ ഉപാദ്ധ്യായ ആണ് പുതിയ തെക്കന്‍ മേഖലാ ഐജി.


ഹര്‍ഷിത അട്ടല്ലൂരി ക്രൈംബ്രാഞ്ച് ഡിഐജിയായും, എച്ച്. നാഗരാജു വിനെ പോലീസ് ആസ്ഥാനത്ത് ഡിഐജിയായും നിയമിച്ചു.
കേഡര്‍ മാറ്റത്തിലൂടെ സംസ്ഥാനത്ത് എത്തിയ ദിവ്യാ ഗോപിനാഥിനെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എസ്.പിയായും നിയമിച്ചു

 

 










<

JEEVAN TV NEWS

JEEVAN TV NEWS