jeevan news online

വാർത്തകൾ വിശദമായി

പ്രതിപക്ഷ നേതാക്കളോടുപോലും സൗഹൃദം പുലര്‍ത്തിയ ആളായിരുന്നു സുഷമ സ്വരാജെന്ന് മായാവതി



പ്രതിപക്ഷ നേതാക്കളോടുപോലും സൗഹൃദം പുലര്‍ത്തിയ ആളായിരുന്നു സുഷമ സ്വരാജെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. സുഷമ നല്ല ഭരണാധികാരിയും മികച്ച വ്യക്തിത്വത്തിന് ഉടമയും നല്ല വാഗ്മിയുമായിരുന്നുവെന്നും മായാവതി അനുസ്മരിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS