jeevan news online

വാർത്തകൾ വിശദമായി

കെപിസിസി പുന:സംഘടന ഉടനുണ്ടാകുമെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍



കെപിസിസി പുന:സംഘടന ഉടനുണ്ടാകുമെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എല്ലാ സമവാക്യങ്ങളും പരിഗണിച്ചായിരിക്കും പുന:സംഘടന. ജംപോ കമ്മിറ്റി ഉണ്ടാകില്ല. അതേസമയം വൈസ് പ്രസിഡന്റ്, വര്‍ക്കിംഗ് പ്രസിഡന്റ് ഇവയില്‍ ഏതെങ്കിലും ഒന്നേ ഉണ്ടാവുകയുള്ളുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS