jeevan news online

വാർത്തകൾ വിശദമായി

രാജ്യത്ത് ഏറ്റവും അപഹാസ്യമായ നിലയിലാണ് കോണ്‍ഗ്രസെന്ന് പിണറായി വിജയന്‍



രാജ്യത്ത് ഏറ്റവും അപഹാസ്യമായ നിലയിലാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസുകാരെ വിശ്വസിക്കരുതെന്ന് സിപിഎം പണ്ടേ പറയുന്നതാണ്. അതിനുള്ള തെളിവാണിപ്പോള്‍ നടക്കുന്നത്.

 എപ്പോഴാണ് കോണ്‍ഗ്രസുകാര്‍ പാര്‍ട്ടി മാറിപ്പോവുകയെന്ന് പറയാന്‍ പറ്റില്ല.  ബിജെപിക്ക് ആളെ കൂട്ടിക്കൊടുക്കുന്ന പണിയാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS