jeevan news online

വാർത്തകൾ വിശദമായി

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കാരുണ്യ ചികിത്സയ്ക്കായി 971 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചെന്ന് ധനമന്ത്രി



കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കാരുണ്യ ചികിത്സയ്ക്കായി 971 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. കാരുണ്യ ലോട്ടറിയെ അടിസ്ഥാനപ്പെടുത്തിയുള്ള  ചികിത്സ പദ്ധതിയെ സംബന്ധിച്ച് ഉയര്‍ന്ന വിമര്‍ശങ്ങളെ തുടര്‍ന്നാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. കാരുണ്യ ലോട്ടറിയില്‍ നിന്ന് 1,113 കോടി രൂപ കിട്ടിയപ്പോള്‍ ഈ മൂന്നു വര്‍ഷം 1,189.2 കോടി രൂപയുടെ ബില്ലുകള്‍ക്ക് അനുമതി നല്‍കിയെന്ന് മന്ത്രി പറഞ്ഞു..

 










<

JEEVAN TV NEWS

JEEVAN TV NEWS