jeevan news online

വാർത്തകൾ വിശദമായി

കേന്ദ്രമന്ത്രി സദാനന്ദ ഗൗഡക്കെതിരെ അഴിമതി ആരോപണവുമായി രാജു നാരായണ സ്വാമി



കേന്ദ്രമന്ത്രി സദാനന്ദ ഗൗഡക്കെതിരെ അഴിമതി ആരോപണവുമായി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണ സ്വാമി. സദാനന്ദ ഗൗഡയുടെ അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിനാലാണ് തന്നെ പുറത്താക്കിയത്.

370 തേക്ക് മരങ്ങള്‍ മുറിച്ചുകടത്തിയ ഉദ്യോഗസ്ഥനെ രക്ഷിക്കണമെന്ന് ഗൗഡ ആവശ്യപ്പെട്ടു. പിന്നാക്കക്കാരുടെ കോടികളുടെ ഫണ്ട് അടിച്ചുമാറ്റിയവരെയും സദാനന്ദ ഗൗഡ സംരക്ഷിച്ചുവെന്നും രാജു നാരായണ സ്വാമി കൊച്ചിയില്‍ പറഞ്ഞു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS