jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാന ഫിഷറീസ് അവാര്‍ഡ് പ്രഖ്യാപിച്ചു



സംസ്ഥാന ഫിഷറീസ് അവാര്‍ഡ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഡെല്‍ഹിയില്‍ പ്രഖ്യാപിച്ചു. മികച്ച ചെമ്മീന്‍ കര്‍ഷകനായി നീണ്ടകരയിലെ ആര്‍.അജിത്തിനെ തെരഞ്ഞെടുത്തു. വയനാട്ടിലെ അബ്ദുള്‍ റഷീദാണ് ശുദ്ധജല മത്സ്യകര്‍ഷകന്‍.

നൂതന മത്സ്യകൃഷിക്കുള്ള പുരസ്‌കാരത്തിന് ഇടുക്കിയിലെ ടോമി പീറ്റര്‍ അര്‍ഹനായി.
ഏറ്റവും മികച്ച മത്സ്യകൃഷി നടത്തിയ പഞ്ചായത്ത് എറണാകുളം ജില്ലയിലെ മുക്കന്നൂരാണ്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS