jeevan news online

വാർത്തകൾ വിശദമായി

കെ പി സി സി കേരളത്തില്‍ പ്രളയബാധിതര്‍ക്ക് 371 വീടുകള്‍ നിര്‍മ്മിച്ചുകൊടുക്കുമെന്ന് എം.എം ഹസ്സന്‍



കെ പി സി സി കേരളത്തില്‍ പ്രളയബാധിതര്‍ക്ക് 371 വീടുകള്‍ നിര്‍മ്മിച്ചുകൊടുക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് എം.എം ഹസ്സന്‍. ഇതുവരെ മൂന്ന് കോടി അന്‍പത് ലക്ഷം രൂപ ഭവന നിര്‍മ്മാണ ഫണ്ടിലേക്ക് ലഭിച്ചതായും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി

 










<

JEEVAN TV NEWS

JEEVAN TV NEWS