jeevan news online

വാർത്തകൾ വിശദമായി

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് ദള്‍ സഖ്യത്തിന്റെ ഭരണം തുടരുമെന്ന് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ.ശിവകുമാര്‍



എന്തുവന്നാലും കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് ദള്‍ സഖ്യത്തിന്റെ ഭരണം തുടരുമെന്ന് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ.ശിവകുമാര്‍. ഗവര്‍ണറുടെ ഓഫീസിനെ വരെ ദുരുപയോഗം ചെയ്യുകയാണെന്നും ശിവകുമാര്‍ ആരോപിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS