jeevan news online

വാർത്തകൾ വിശദമായി

ബാലഭാസ്‌കറിന്റെ മരണവുമായി സ്വര്‍ണക്കടത്തുകേസ് പ്രതികളെ ബന്ധിപ്പിക്കാന്‍ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്് ഹൈക്കോടതിയില്‍



ബാലഭാസ്‌കറിന്റെ മരണവുമായി സ്വര്‍ണക്കടത്തുകേസ് പ്രതികളെ ബന്ധിപ്പിക്കാന്‍ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍. സ്വര്‍ണക്കടത്തുകേസ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ നിലപാടെടുത്തത്. ബാലഭാസ്‌കറിന്റെ മരണത്തില്‍ ശാസ്ത്രീയ പരിശോധനകള്‍ പുരോഗമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS