jeevan news online

വാർത്തകൾ വിശദമായി

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലെ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു



ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലെ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരള വിദ്യാഭ്യാസ നയത്തില്‍ ഭേദഗതി വരുത്താതെ ഖാദര്‍കമ്മിറ്റി റിപ്പോര്‍ട്ട്  നടപ്പാക്കുന്നത് നിയമപരമല്ലെന്ന് വ്യക്തമാക്കിയാണ് കോടതി തുടര്‍നടപടികള്‍ സ്റ്റേ ചെയ്തത്.

 










<

JEEVAN TV NEWS

JEEVAN TV NEWS