jeevan news online

വാർത്തകൾ വിശദമായി

പ്രളയവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും



പ്രളയവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും അണക്കെട്ടുകള്‍ തുറന്നതിലെ പിഴവ് പ്രളയത്തിന് കാരണമായെന്ന അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടും കോടതി ഇന്ന് പരിഗണിച്ചേക്കും അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം ആദ്യമായിട്ടാണ് ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നത് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ ഉള്‍പ്പടെ മുപ്പതോളംപേര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ്. ചീഫ്ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബഞ്ച് പരിഗണിക്കുന്നത്

 










<

JEEVAN TV NEWS

JEEVAN TV NEWS