jeevan news online

വാർത്തകൾ വിശദമായി

അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ യോഗ ദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു



അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ യോഗ ദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. രാജ്യത്ത് വിപുലമായ പരിപാടികളാണ് യോഗാ ദിനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.

നമുക്കെല്ലാവര്‍ക്കും യോഗയുടെ പ്രാധാന്യം നന്നായി അറിയാമെന്ന് മോഡി പറഞ്ഞു. ഇത് എല്ലായ്‌പ്പോഴും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. നാമെല്ലാവരും യോഗ പരിശീലനം മറ്റൊരു തലത്തിലേയ്ക്ക് കൊണ്ടുപോകണമെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS