jeevan news online

വാർത്തകൾ വിശദമായി

കോണ്‍ഗ്രസ് പ്രതിപക്ഷനേതൃസ്ഥാനം ആവശ്യപ്പെടുമെന്ന് കൊടിക്കുന്നില്‍ സുരേഷ്



കോണ്‍ഗ്രസ് പ്രതിപക്ഷനേതൃസ്ഥാനം ആവശ്യപ്പെടുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. പ്രതിപക്ഷമാകാന്‍ 54 അംഗങ്ങള്‍ വേണമെന്ന് ചട്ടമില്ല. ഇത് സാങ്കേതികത്വം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ എതിര്‍ത്താല്‍ നിയമവഴി തേടുമെന്നും കൊടിക്കുന്നില്‍ വ്യക്തമാക്കി.

 










<

JEEVAN TV NEWS

JEEVAN TV NEWS