jeevan news online

വാർത്തകൾ വിശദമായി

ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് കാനം രാജേന്ദ്രന്‍



ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടതുമുന്നണിയുടെ ഹിന്ദു വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായതായി കാനവും ആവര്‍ത്തിച്ചു.

 അതേ സമയം മുഖ്യമന്ത്രിയുടെ ശൈലി മാറ്റത്തിന് മാധ്യമങ്ങള്‍ വാശി പിടിക്കേണ്ടേന്നും അഭിപ്രായങ്ങളില്‍ മാറ്റം വരാമെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS