jeevan news online

വാർത്തകൾ വിശദമായി

എല്‍ജെഡി- ജെഡിഎസ്. ലയനം അധികം വൈകാതെ ഉണ്ടാകുമെന്ന് കെ.കൃഷ്ണന്‍കുട്ടി



എല്‍ജെഡി- ജെഡിഎസ്. ലയനം അധികം വൈകാതെ ഉണ്ടാകുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ചില സാങ്കേതിക തടസ്സങ്ങള്‍ മാത്രമാണ് മുന്നിലുള്ളത്. ദേവഗൗഡയ്ക്കും എതിര്‍പ്പില്ലെന്ന് ജെ.ഡി.എസ്. സംസ്ഥാന അധ്യക്ഷന്‍ കോഴിക്കോട്ട് പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS