jeevan news online

വാർത്തകൾ വിശദമായി

വി മുരളീധരന്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റു



വി മുരളീധരന്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റു. വൈകിട്ടോടെ പാര്‍ലമെന്റിലെ വിദേശകാര്യമന്ത്രാലയത്തില്‍ എത്തിയാണ് മുരളീധരന്‍ ചുമതലയേറ്റത്. വിദേശകാര്യ സഹമന്ത്രിയെന്ന നിലയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കീഴിലായിരിക്കും മുരളീധരന്‍ പ്രവര്‍ത്തിക്കുക. പ്രവാസികളുടെ യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുമെന്ന് വി മുരളീധരന്‍ പറഞ്ഞു

 










<

JEEVAN TV NEWS

JEEVAN TV NEWS