jeevan news online

വാർത്തകൾ വിശദമായി

കേരള ലളിതകലാ അക്കാദമി അവര്‍ഡുകള്‍ കൊച്ചിയില്‍ പ്രഖ്യാപിച്ചു



കേരള ലളിതകലാ അക്കാദമി അവര്‍ഡുകള്‍ കൊച്ചിയില്‍ പ്രഖ്യാപിച്ചു. ചിത്രകാരന്മാര്‍ക്കും, ശില്‍പികള്‍ക്കുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട അവര്‍ഡാണ് ലളിത കലാ അക്കാദമിയുടേത്. 50,000 രൂപയും, പ്രശസ്തി പത്രവുമടങ്ങുന്ന  അവാര്‍ഡ് 5 പേര്‍ക്കാണ് നല്‍കുന്നത്.


2018-19 ലെ വിവിധ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്.
5 പേര്‍ക്ക് 25000 രൂപയുടെ ഓണററി അവര്‍ഡും, 5 കലാ വിദ്യാര്‍ത്ഥികള്‍ക്ക് 10,000 രൂപയുടെ അവാര്‍ഡും, ശങ്കരമേനോന്‍, വിജയരാഘവന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡുകളും ചടങ്ങില്‍ പ്രഖ്യാപിച്ചു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS