jeevan news online

വാർത്തകൾ വിശദമായി

ബിജെപിയില്‍ പോകുന്നകാര്യം സ്വപ്നത്തില്‍പോലും ചിന്തിച്ചിട്ടില്ലെന്ന് അബ്ദുള്ളക്കുട്ടി



ബിജെപിയില്‍ പോകുന്നകാര്യം സ്വപ്നത്തില്‍പോലും ചിന്തിച്ചിട്ടില്ലെന്ന് എ പി അബ്ദുള്ളക്കുട്ടി. ഇന്നത്തെ വീക്ഷണം മുഖപ്രസംഗംകണ്ട് ഞെട്ടി. തന്റെ വിശദീകരണം കേള്‍ക്കുന്നതിന് മുമ്പ് വിധി പറയുകയാണ് വീക്ഷണം ചെയ്തത്.
വിഎം സുധീരന് പത്ത് വര്‍ഷമായി തന്നോട് വ്യക്തിവിരോധമുണ്ടെന്നും എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS