jeevan news online

വാർത്തകൾ വിശദമായി

കെവിന്‍ വധക്കേസില്‍ ഗുരുതര കൃത്യവിലോപം കാട്ടിയ പോലീസ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്ത നടപടി അംഗീകരിക്കാനാവില്ലെന്ന് രമേശ് ചെന്നിത്തല



കെവിന്‍ വധക്കേസില്‍ ഗുരുതര കൃത്യവിലോപം കാട്ടിയ പോലീസ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്ത നടപടി അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ചെന്നിത്തല ആരോപിച്ചു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS