jeevan news online

വാർത്തകൾ വിശദമായി

കേരള കോണ്‍ഗ്രസ് എമ്മിലെ പ്രശ്‌നങ്ങള്‍ സമവായത്തിലൂടെ പരിഹരിക്കുമെന്ന് തോമസ് ചാഴിക്കാടന്‍



കേരള കോണ്‍ഗ്രസ് എമ്മിലെ പ്രശ്‌നങ്ങള്‍ സമവായത്തിലൂടെ പരിഹരിക്കുമെന്ന് നിയുക്ത കോട്ടയം എംപി തോമസ് ചാഴിക്കാടന്‍. കെ എം മാണി സമവായത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ള നേതാവായിരുന്നു. ആ വഴിയിലൂടെ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു
 

 

 










<

JEEVAN TV NEWS

JEEVAN TV NEWS