jeevan news online

വാർത്തകൾ വിശദമായി

രാഹുല്‍ ഗാന്ധി എ ഐ സി സി അധ്യക്ഷനായി തുടരണമെന്ന് മുസ്ലിം ലീഗ് പാര്‍ലിമെന്റ് ബോര്‍ഡ് യോഗം അഭ്യര്‍ത്ഥിച്ചു



നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി എ ഐ സി സി അധ്യക്ഷനായി തുടരണമെന്ന് മുസ്ലിം ലീഗ് പാര്‍ലിമെന്റ് ബോര്‍ഡ് യോഗം  അഭ്യര്‍ത്ഥിച്ചു ഇതു സംബന്ധിച്ചുള്ള കത്ത്  ഹൈ ക്കമാന്‍ഡ് ന്  അയച്ചതായും കുഞ്ഞാലികുട്ടി മാധ്യമങ്ങളോട് പറഞ്ഞു

ഉത്തരേന്ത്യന്‍ സംസഥാനങ്ങളില്‍ നടക്കുന്ന ന്യൂന പക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ പാര്‍ലിമെന്റില്‍ പ്രമേയം കൊണ്ടുവരുമെന്നും ലീഗ് നേതൃത്വം അറിയിച്ചു


തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി കോഴിക്കോട് ചേര്‍ന്ന് മുസ്ലീലീഗ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിലാണ് രാഹുല്‍ ഗാന്ധി എഐസിസി അധ്യക്ഷനായി തുടരണമെന്ന ആവശ്യം ലീഗ് മുന്നോട്ട് വെച്ചത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS