jeevan news online

വാർത്തകൾ വിശദമായി

നരേന്ദ്രമോദിയെ അഭിനന്ദിച്ചു കൊണ്ടുള്ള അബ്ദുള്ള കുട്ടിയുടെ പരാമര്‍ശം ശരിയല്ലെന്ന് കെ മുരളീധരന്‍



നരേന്ദ്രമോദിയെ അഭിനന്ദിച്ചു കൊണ്ടുള്ള  അബ്ദുള്ള കുട്ടിയുടെ പരാമര്‍ശം ശരിയല്ലെന്ന് നിയുക്ത എം.പി കെ മുരളീധരന്‍. ഒരു കോണ്‍ഗ്രസുകാരനും മോഡിയെ അഭിനന്ദിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മീറ്റ് ദി പ്രസ്സില്‍ പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS