jeevan news online

വാർത്തകൾ വിശദമായി

മുഖ്യമന്ത്രി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു



മുഖ്യമന്ത്രി പിണറായി വിജയന്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ബാങ്ക് വിളി കേട്ടതോടെ വിരുന്നിന് തുടക്കമായി. വിരുന്ന് സല്‍ക്കാരത്തില്‍ ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതല മന്ത്രിമാര്‍ നിയമസഭാംഗങ്ങള്‍ പൊതുജനങ്ങള്‍ മറ്റ് രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ളവര്‍ പങ്കെടുത്തു. നിയമസഭ ഹാളില്‍വച്ചായിരുന്നു ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS