jeevan news online

വാർത്തകൾ വിശദമായി

തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ പ്രകടനത്തില്‍ കേന്ദ്രനേതൃത്വത്തിന് തൃപ്തിയെന്ന് പി.എസ് ശ്രീധരന്‍പിള്ള



തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ പ്രകടനത്തില്‍ കേന്ദ്രനേതൃത്വത്തിന് തൃപ്തിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. കേന്ദ്രമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചു. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പ്രാഥമിക റിപ്പോര്‍ട്ട് കേന്ദ്രം പരിശോധിച്ചിട്ടുണ്ട്. വിശദമായചര്‍ച്ചകള്‍ ഇന്ന് ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാനസമിതി യോഗത്തില്‍ നടക്കുമെന്ന് ശ്രീധരന്‍പിള്ള അറിയിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS