jeevan news online

വാർത്തകൾ വിശദമായി

ശബരിമല വിഷയത്തില്‍ ജനങ്ങളെ മനസ്സിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് എ.എം ആരിഫ്



ശബരിമല വിഷയത്തില്‍ ജനങ്ങളെ മനസ്സിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് എ.എം ആരിഫ്. കോടതി വിധി നടപ്പാക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് സര്‍ക്കാര്‍ ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കണമായിരുന്നു. മോഡി വിരുദ്ധത യു.ഡി.എഫിന് അനുകൂലവും ന്യൂനപക്ഷ ഏകീകരണം ഇടതുപക്ഷത്തിന് എതിരുമായെന്നും അദ്ദേഹം പറഞ്ഞു

 










<

JEEVAN TV NEWS

JEEVAN TV NEWS