jeevan news online

വാർത്തകൾ വിശദമായി

എല്‍ ഡി എഫ് കണ്‍വീനര്‍ തനിക്കെതിരെ പ്രസ്താവന നടത്തിയിട്ടും ധൈര്യത്തോടെ മുന്നോട്ട് പോയത് ആലത്തൂരിലെ വോട്ടര്‍മാരുടെ പിന്‍ബലത്തിലാണെന്ന് രമ്യാ ഹരിദാസ്



എല്‍ ഡി എഫ് കണ്‍വീനര്‍ തനിക്കെതിരെ പ്രസ്താവന നടത്തിയിട്ടും ധൈര്യത്തോടെ മുന്നോട്ട് പോയത് ആലത്തൂരിലെ വോട്ടര്‍മാരുടെ പിന്‍ബലത്തിലാണെന്ന് രമ്യാ ഹരിദാസ്. അദേഹത്തിന്റെ പരാമര്‍ശം മാനസികമായി ഏറെ പ്രയാസമുണ്ടാക്കിയിരുന്നു. തന്റെ പരാതിയില്‍ പോലീസില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചിരുന്നില്ലെന്നും രമ്യ ഹരിദാസ് തിരുവനന്തപുരത്ത് പറഞ്ഞു

 










<

JEEVAN TV NEWS

JEEVAN TV NEWS