jeevan news online

വാർത്തകൾ വിശദമായി

രാജ്യം തന്നെ പ്രധാനമന്ത്രിയാക്കിയെങ്കിലും താനെപ്പോഴും ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ ആയിരിക്കുമെന്ന് നരേന്ദ്ര മോഡി



രാജ്യം തന്നെ പ്രധാനമന്ത്രിയാക്കിയെങ്കിലും താനെപ്പോഴും ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ ആയിരിക്കുമെന്ന് നരേന്ദ്ര മോഡി. സ്വന്തം മണ്ഡലമായ വാരണാസിയില്‍ ബി.ജെ.പി പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മോഡി. ഈ വലിയ വിജയം സമ്മാനിച്ചതിന് പാര്‍ട്ടി പ്രവര്‍ത്തകരോട് ഞാന്‍ നന്ദി പറയുന്നു. താന്‍ എപ്പോഴും ഒരു പാര്‍ട്ടി പ്രവര്‍ത്തകനായിരിക്കും. പ്രധാനമന്ത്രി എന്നത് രണ്ടാമത്തെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു

 










<

JEEVAN TV NEWS

JEEVAN TV NEWS