jeevan news online

വാർത്തകൾ വിശദമായി

വ്യാജ എക്‌സിറ്റ് പോളുകളില്‍ പ്രവര്‍ത്തകര്‍ നിരാശരാകരുതെന്ന് രാഹുല്‍ ഗാന്ധി



വ്യാജ എക്‌സിറ്റ് പോളുകളില്‍ പ്രവര്‍ത്തകര്‍ നിരാശരാകരുതെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണ്. ജാഗരൂഗരായിരിക്കണമെന്നും പ്രവര്‍ത്തകരുടെ കഠിനാധ്വാനം പാഴാകില്ലെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലും നിങ്ങള്‍ അര്‍പ്പിച്ച വിശ്വാസം പാഴാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി

 










<

JEEVAN TV NEWS

JEEVAN TV NEWS