jeevan news online

വാർത്തകൾ വിശദമായി

കൊല്‍ക്കത്തയിലെ അമിത് ഷായുടെ റാലിക്കിടയിലെ അക്രമങ്ങള്‍ മമതാ ബാനര്‍ജിയുടെ പകവീട്ടിലായിരുന്നെന്ന് നരേന്ദ്രമോഡി



കൊല്‍ക്കത്തയിലെ അമിത് ഷായുടെ റാലിക്കിടയിലെ അക്രമങ്ങള്‍ മമതാ ബാനര്‍ജിയുടെ  പകവീട്ടിലായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. മമതയ്ക്ക് സ്വന്തം നിഴലിനെപ്പോലും പേടിയാണ്.

മമതയെ പുറത്താക്കാന്‍ പുറത്ത് നിന്ന് ആരെയും കൊണ്ടുവരേണ്ട കാര്യം ബിജെപിക്ക് ഇല്ലെന്നും ജനങ്ങള്‍ തന്നെ മമതയെ പുറത്താക്കുമെന്നും മോഡി കൊല്‍ക്കത്തയില്‍ പറഞ്ഞു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS