jeevan news online

വാർത്തകൾ വിശദമായി

പ്രതിപക്ഷം ചോദ്യം ഉന്നയിക്കരുതെന്ന മുഖ്യമന്ത്രി നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ചെന്നിത്തല



മസാല ബോണ്ട് വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സിഡിപിക്യൂ കമ്പനിക്ക് ലാവ്‌ലിനുമായി അടുത്തബന്ധം. പ്രതിപക്ഷം ചോദ്യം ഉന്നയിക്കരുതെന്ന മുഖ്യമന്ത്രി നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ചെന്നിത്തല ആരോപിച്ചു

 










<

JEEVAN TV NEWS

JEEVAN TV NEWS